ജീവസ്നേഹി

ഈ ഭൂമിയിലെ മിണ്ടാപ്രാണികള്‍ക്കു ഏറ്റവും വലുത് അവയുടെ ജീവനാണ്.  ആ ജീവനെടുക്കാനോ, അവയുടെ മേല്‍ പരമാധികാരം സ്ഥാപിക്കാനോ മനുഷ്യന് അവകാശമില്ല. മനുഷ്യനെപ്പോലെ അവരും ഈ ഭൂമിയില്‍ ജനിച്ചതിനാല്‍ നമ്മെപ്പോലെ അവര്‍ക്കും ഭൂമി അവകാശപ്പെട്ടതാണ്. അവര്‍ക്ക് സംഘടിക്കാനും, സംസാരിക്കാനും കഴിവുണ്ടായിരുന്നെങ്കില്‍ നമ്മെപ്പോലെ അവരും പെരുമാറിയേനെ. അതിനാല്‍ മിണ്ടാപ്രാണികള്‍ക്കു വേണ്ടി കുറെ മനുഷ്യര്‍ രൂപീകരിച്ച സംഘടനയാണ് ജീവസ്നേഹി.    

പ്രസിഡണ്ട്‌ - ലോഹിതാക്ഷന്‍. ആര്‍ (എറണാകുളം) - 9847246255
സെക്രട്ടറി    - സെബാസ്ത്യന്‍ (കോഴിക്കോട്) - 9446166705

No comments:

Post a Comment